ആലപ്പുഴ: മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി സന്ദർശിച്ചു. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് ജാവദേക്കർ വെള്ളാപ്പള്ളിയുമായി ആശയവിനിമയം നടത്തിയത്. ......
ചെറിയനാട് : പൈനുമൂട്ടിൽ കല്ലുവളയം കുടുംബസംഗമവും, ക്രിസ്മസ്പുതുവത്സാരാ ഘോഷവും ഞായറാഴ്ച വൈകിട്ട്
6 ന്.......
ചെങ്ങന്നൂർ : ദക്ഷിണ കാശിയെന്നറിപ്പെടുന്ന ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ 28 ദിവസത്തെ ഉത്സവത്തിനു തുടക്കം കുറിച്ച്
തന്ത്രി താഴമൺമഠം ബ്രഹ്മദത്തൻ നമ്പൂതിരിയുടെ
മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി.
28 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം . ഈ മാസം 30-ന് ആറാട്ടോടുകൂടി സമാപിക്കും .
പ്രധാന ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വിവിധ കലാ സാംസ്കാരിക പരിപാടികളും ഉത്സവത്തോടനുബന്ധിച്ച് നിത്യേനയുണ്ടാവും. ......
പുലിയൂർ: ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് അസ്സോസ്സിയേഷൻ കേരളയുടെ അർദ്ധവാർഷിക സംസ്ഥാന സമ്മേളനം പുലിയൂർ കമ്മ്യൂണിറ്റി ഹാളിൽ സംസ്ഥാന പ്രസിഡൻ്റ് കെ. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: - അഖില മലങ്കര സൺഡേസ്കൂൾ ചെങ്ങന്നൂർ ഭദ്രാസന പ്രവേശനോത്സവം ഞായറാഴ്ച രാവിലെ 10 മണിക്ക് വെണ്മണി സെൻ്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന ദേവാലയത്തിൽ നടക്കും. രാവിലെ വി.കുർബാനയ്ക്കു ശേഷം സൺഡേ സ്കൂൾ കുട്ടികളുടെ വർണാഭമായ റാലി നടക്കും. ......
ചെങ്ങന്നൂർ : ഗവ: വനിത ഐ.റ്റി.ഐ എൻഎസ്എസ് 134-ാം നമ്പർ യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് "ഗ്രാമത" ചെങ്ങന്നൂർ കിഴക്കേനട ഗവ.യു. പി സ്കൂളിൽ സമാപിച്ചു.......
മാവേലിക്കര : വൈ. എം. സി. എ.......
ചെറിയനാട് : സെൻ്റ് ജൂഡ് മലങ്കര സുറിയാനി കത്തോലിക്ക തീർത്ഥാടന ദേവാലായത്തിലെ വി. യൂദാശ്ലീഹായുടെ തിരുനാളിന് കൊടിയേറി പതിനൊന്നിനു സമാപിക്കും.......